'തോക്കു ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞു... വടിവാളുകൊണ്ട് വെട്ടാൻ വന്നു' | Kasaragod

2023-02-19 16

'തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.. ഒരാളെ വടിവാളുകൊണ്ട് വെട്ടാൻ വന്നത് തടഞ്ഞ എന്റെ കാലിനും അടികൊണ്ടു'- കാസർകോട് ലഹരിമുക്ത ജാഗ്രത പ്രവർത്തകർക്ക് ലഹരി മാഫിയയുടെ മർദനം

Videos similaires